AMMA

ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ; അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വിധു വിൻസെന്റ്

നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ…

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ; വിമർശിച്ചതിനും തിരുത്തിയതിനും നന്ദി; മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി ആരോപണങ്ങൾ ആണ് താരങ്ങൾക്കെതിരെ ഉയർന്ന് വന്നത്. പല ​ഗുരുതര ആരോപണങ്ങൾ…

അമ്മയുടെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് രാജിവെച്ച് മോഹൻലാൽ; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജി സമർപ്പിച്ചു

നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ…

കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈം ​ഗികമായി പീ ഡിപ്പിച്ചു; വിഎ ശ്രീകുമാർ മേനോനെതിരെ നടി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.…

മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം പെരുമാറ്റം; അന്ന് തന്നെ ​ഗായത്രി എന്നോട് കരഞ്ഞ് പറ‍ഞ്ഞിരുന്നു; ​ഗായത്രി വർഷ

നടി മീനു മുനീറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി നടി ​ഗായത്രി വർഷ. തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി…

മോഹൻലാലിന് എത്താൻ കഴിയില്ല; അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിലയൊരു കൊടുങ്കാറ്റാണ് സിനിമാ മേഖലയിൽ ആഞ്ഞുവീശിയിരിക്കുന്നത്. ഇതിൽ നിരവധി പേരുടെ മുഖം മൂടികൾ അഴിഞ്ഞ്…

സി​ദ്ദി​ഖിന്റെ രാജി; അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബാബുരാജ്

നടിയുടെ ലൈം ​ഗീകാരോപണ പരാതിയ്ക്ക് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു. ഇപ്പോഴിതാ സി​ദ്ദി​ഖ് രാജി​വച്ചതിനെ…

ഇനി ‘അമ്മ’ എന്ന് വിളിക്കില്ല; തുറന്നു പറച്ചിൽ ഞെട്ടലുണ്ടാക്കുന്നു; സർക്കാർ ഇരകൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് പികെ ശ്രീമതി

മലയാള സിനിമാ താരസംഘടനയെ ഇനി അമ്മ എന്ന് വിളിക്കില്ലെന്ന് സിപിഐഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേഷ്യ അധ്യക്ഷയുമായ പി…

ലാലേട്ടനു കൊടുക്കുന്നത്ര കോടികൾ എനിക്കു വേണമെന്നു പറഞ്ഞാൽ അത് വിവരമില്ലായ്മ അല്ലേ; ജയൻ ചേർത്തല

ഹേമ കമ്മിറ്റി പുറത്ത് വന്നതിന് പിന്നാലെ മലയാള താര സംഘടനയായ അമ്മയുടെ മൗനം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഇന്ന്…

അമ്മയുടെ നൃത്തശില്പശാല ഉദ്ഘാടനം ചെയ്ത് മോഹൻലാൽ; പുതിയൊരു കവാടം തുറക്കുന്നതുപോലെയുള്ള ശ്രമമാണിതെന്ന് നടൻ

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ നൃത്തശില്പശാല ഉദ്ഘാടനം ചെയ്ത് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹൻലാൽ. സിനിമ, കലാ മേഖലകളിൽ…

ദിലീപ് ഇപ്പോൾ അമ്മയിലെ അംഗമല്ല, മെ​ഗാ ഷോയിൽ പങ്കെടുക്കില്ല; സിദ്ദിഖ്

അപ്രതീക്ഷിത ദുരന്തത്തിൽപ്പെട്ട വയനാടിന് കൈത്താങ്ങാകാൻ മലയാള സിനിമാ താര സംഘടനയായ അമ്മയും മുന്നിട്ടിറങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. അമ്മയും പ്രൊഡ്യൂസേഴ്‌സ്…

വയനാടിനായി കൈകോർത്ത് ‘അമ്മ’യും; ദുരിതബാധിതരെ സഹായിക്കാനായി സ്റ്റേജ് ഷോ

വയനാട് ഉരുൾപൊട്ടലുണ്ടാക്കിയ ഭീകരതയിലാണ് കേരളക്കര. വയനാടിനായി ഇതിനോടകം തന്നെ നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ദുരിതബാധിതരെ സഹായിക്കാനായി സ്റ്റേജ്…