അമ്മയിപ്പോൾ നാഥനില്ലാക്കളരിയായെന്ന് നിർമാതാക്കളുടെ സംഘടന; മേലിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകരുത്, മാപ്പ് പറയണമെന്ന് അമ്മ
അമ്മ സംഘടനയ്ക്ക് നാഥനില്ലെന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് കത്ത് അയച്ച് അമ്മ. അഭിനേതാക്കളുടെ…