അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുമോ? കാവ്യ മാധവന്റെ ചോദ്യത്തിന് മറുപടി നൽകി ഇന്നസെന്റ് !
അമ്മയില്‍ നിന്നും രാജിവയ്ക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചപ്പോഴുണ്ടായ രസകരമായൊരു സംഭവം പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്. ഞാന്‍ പിരിഞ്ഞുപോകുകയാണ്. ഇനി മോഹന്‍ലാല്‍…