പരസ്യമായി ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ച യുവതിയുടെ ധീരത കണക്കിലെടുത്ത് സല്‍മാന്‍ ഖാനും ആമിര്‍ ഖാനും ഈ വിദ്യാര്‍ത്ഥിനിക്ക് മൂന്ന് കോടി പ്രതിഫലം നല്‍കി?; പാകിസ്ഥാനിലും അനുബന്ധ വെബ്‌സൈറ്റുകളിലും വാര്‍ത്ത, പ്രതികരണവുമായി താരങ്ങള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ പരസ്യമായി ബുര്‍ഖ…