ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി; നല്ല സംരംഭം ആണ് തുടങ്ങിയത്, ധൈര്യമായി മുന്നോട്ടുപോകൂ; ആശംസകളുമായി ആരാധകര്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്.…