തിരുവണ്ണാമലൈ ക്ഷേത്ര ദർശനത്തിന് എത്തി അമല പോളും ഭർത്താവും; പണത്തിന്റെ പവർ ക്ഷേത്ര ദർശനത്തിനും ദൈവാനുഗ്രഹത്തിനും വരെ ഉപയോഗിക്കുന്നുവെന്ന് വിമർശനം
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പോൾ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന…