amala gireeshan

പ്രഭു തമിഴ്നാട് സ്വദേശിയാണ് എങ്കിലും നന്നായി മലയാളം അറിയാം; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് അമല ഗിരീശന്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് അമല ഗിരീശന്‍. ചെമ്ബരത്തിയിലെ കല്യാണിയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അമല…