മോഹൻലാലിന്റെ ലൂസിഫർ കണ്ടാണ് ടെൻഷൻ കുറച്ചത്, ഇനി മമ്മൂട്ടിയുടെ മധുരരാജാ കാണണം -അൽഫോൻസ് കണ്ണന്താനം !!!
തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ കുടുംബസമേതം മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ കണ്ട് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ജീവിതത്തില്‍ ഇതൊക്കെയാണ്…