പുഷ്പ 2വിന്റെ റിലീസിനിടെ യുവതി മരിച്ച സംഭവം; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ കോടതിയിൽ
അല്ലു അർജുന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ റിലീസിനിടെ തിയേറ്ററിലുണ്ടായ സംഘർഷത്തിൽ യുവതി മരിച്ചത്…