അഹങ്കാരികളായ ഇവരെ പോലുള്ള സ്ത്രീകള്‍ കാരണം ലോകത്തിലെ മുഴുവന്‍ സ്ത്രീകളും പഴി കേള്‍ക്കേണ്ടി വരുന്നു; ആലിയഭട്ടിന്റെ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയഭട്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്…