alifia 2053

അലീഫിയ’ 2053; മുപ്പത് വർഷം അപ്പുറത്തുള്ള കാഴ്ചകളിലേക്ക് ക്യാമറ പിടിച്ച ഒരു വിപ്ലവ അനിമേഷന്‍ ചിത്രം!

സമൂഹ മാധ്യമങ്ങളുടെ വളർച്ച വലിയ രീതിയിൽ വ്യാപിച്ചപ്പോൾ ലോകത്തെമ്പാടുമുള്ള കാഴ്ചകൾ ഒറ്റ വിരൽ തുമ്പിലെത്തിയിരിക്കുകയാണ്. ചിന്താഗതിയും വിജ്ഞാനവും ഒരുപോലെ വളർത്തിയെടുക്കാൻ…