പപ്പടം അടക്കമുള്ള കറികൾ ചേർത്ത് കുഴച്ച് നായ്ക്കുട്ടിക്ക് സദ്യ ; ആലീസ് ക്രിസ്റ്റിയുടെ പുത്തൻ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ; വൈറൽ വീഡിയോ!
മലയളികളുടെ മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന നായികയാണ് ആലീസ് ക്രിസ്റ്റി. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം,…