‘പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി’ എന്നാണ് അക്ഷയ് അറിയപ്പെട്ടിരുന്നത്”; അദ്ദേഹത്തെ സ്റ്റാര്‍ ആക്കിയത് താന്‍ ആണെന്ന് അഭിജീത്ത് ഭട്ടാചാര്യ
ഇന്ന് ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. മാത്രമല്ല, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അദ്ദേഹം.…