akhila sasidaran

ആദ്യം ദിലീപ് സർ എന്ന് വിളിച്ചപ്പോൾ എന്നെ ദിലീപ് സാറെന്നൊന്നും വിളിക്കേണ്ട, ദിലീപേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു; അഖില ശശിധരൻ

രണ്ടേ രണ്ട് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂയെങ്കിലും നടി അഖില ശശിധരനെ മലയാളി പ്രേക്ഷകർ പെട്ടെന്നൊന്നും മറക്കാനിടയില്ല. നടിയും നർത്തകിയും ആങ്കറുമായി…