ഇതിനകത്ത് നിങ്ങള്‍ക്കറിഞ്ഞൂടാത്ത കുറേ കാര്യങ്ങളുണ്ട്, നാളെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പോലും ദിലീപേട്ടനോട് മാപ്പ് പറയും; അഖില്‍ മാരാര്‍
മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കിസില്‍…