Ajith

റഷ്യയില്‍ ബൈക്ക് ട്രിപ്പുമായി അജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!, സഞ്ചാരം ബിഎംഡബ്ല്യു ആര്‍ 1250 ജിഎസില്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത് കുമാര്‍. സോഷയ്ല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത അജിത്തിന്റെ വിശേഷങ്ങളൊക്കെ ഇടയ്ക്ക് വൈറലാകാറുണ്ട്. ഇപ്പോഴിതാ…

20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘അജിത്തിനൊപ്പം ശാലിനി’; ആവേശത്തോടെ ആരാധകര്‍

തെന്നിന്ത്യയിലാകെ ആരാധകരുള്ള താര ജോഡികളാണ് അജിത്തും ശാലിനിയും. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും ഇപ്പോഴും ശാലിനിയ്ക്ക് ആരാധകര്‍ ഏറെയാണ്.…

സിനിമാ മേഖലയിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് സഹായഹസ്തവുമായി നടൻ അജിത്ത്

തമിഴ് സിനിമാ മേഖലയിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് സഹായഹസ്തവുമായി നടൻ അജിത്ത്. ഫെഫ്‌സി (FEFSI) എന്ന സിനിമാ സംഘടനയ്ക്ക് 10 ലക്ഷം രൂപയാണ്…

തമിഴിലെ തലയുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കും മലയാളികളുടെ ശാലീന സുന്ദരിയുടെ സിംപിൾ ഗൗണും ; താരജോഡികളെ ഏറ്റെടുത്ത് ആരാധകർ!

മേയ് ഒന്നിനായിരുന്നു തമിഴ് ഇതിഹാസ താരം തല അജിത്തിന്റെ 50-ാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം വളരെ…

അജിത്തിനോടുള്ള ‘ആരാധന മൂലം’ ജോലി പോയി, ആത്മഹത്യാ ശ്രമം; അജിത്തിനെ നേരില്‍ കാണണമെന്ന് യുവതി

തമിഴ് നടന്‍ അജിത്തിനോടുള്ള അമിത ആരാധന മൂലം വെട്ടിലായ ഒരു ആരാധികയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ…

ഓട്ടോയിൽ സാധാരണ പോലെ യാത്ര ചെയ്യുന്ന തല അജിത്തിനെ കണ്ട് ഞെട്ടി ആരാധകർ !

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരങ്ങളിൽ ഒരാളാണ് തല അജിത്ത്. ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്റെ പുതിയ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ചെന്നൈയിലെ…

അജിത്തിന്റെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ യുവാവ് മരിച്ച നിലയില്‍

തമിഴ്നടന്‍ അജിത്തിന്റെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ പ്രകാശ് എന്ന യുവാവ് മരിച്ച നിലയില്‍. വീട്ടില്‍ തൂങ്ങിമരിച്ച…

കണ്ണിറുക്കി അജിത്തിന്റെ മകൻ; വൈറലായി ചിത്രങ്ങൾ.

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ അജിത്തും ശാലിനിയും ഇഷ്ട താര ജോഡി മാത്രമല്ല, മാതൃകാ ദമ്പതികള്‍ കൂടിയാണ്. തമിഴകത്തും കേരളത്തിലും ഒരുപോലെ…

തമിഴ് താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്

തമിഴ് താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. 'വലിമൈ' ചിത്രത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ബൈക്ക് റേസിങ്ങ് രംഗങ്ങള്‍…

ഭര്‍ത്താവ് അജിത്തിനൊപ്പമുള്ള ശാലിനിയുടെ പുത്തന്‍ വീഡിയോ വൈറലാകുന്നു

ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തി ബേബി ശാലിനിയായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച ശാലിനി ഇപ്പോള്‍ തമിഴിലെ സൂപ്പര്‍ നായകന്‍ തലയുടെ പത്‌നിയായി…

അജിത് ചിത്രം ‘വലിമൈ’ ഹിന്ദിയിലേക്ക്!

നേര്‍കൊണ്ട പാര്‍വൈയുടെ വിജയത്തിനു ശേഷം അജിത്തും സംവിധായകന്‍ വിനോദും നിര്‍മ്മാതാവ് ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. വലിയ ബജറ്റില്‍…

തമിഴ് സൂപ്പര്‍താരം അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി!

തമിഴ് സിനിമ നടൻ അജിത്തിന്റെ ചെന്നൈയിലെ വീടിനു നേരെ ബോംബ് ഭീഷണി. അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ്…