അവന്റെ മദ്യപാന ശീലം ഏറ്റവും മോശം അവസ്ഥയിലെത്തിയപ്പോഴും എല്ലാം സഹിച്ച് ഞാന്‍ കൂടെ നിന്നു. പകരം എനിക്ക് കിട്ടിയത് ശാരീരികവും മാനസികവുമായ പീഡനവും അപമാനവും; സല്‍മാന്‍ ഖാനുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് ഐശ്വര്യ റായ്
ബോളിവുഡിലെ എക്കാലത്തെയും ചര്‍ച്ചാവിഷയമാണ് ഐശ്വര്യ റായും സല്‍മാന്‍ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമെല്ലാം…