വൃത്തിയില്‍ സെറ്റിലെത്തിയാലും തനിക്ക് ഷൂട്ടിനായി മേല് ചളി പുരട്ടേണ്ടി വരും; ആ ചിത്രത്തിനിടെ ഷൂട്ടിംഗിനിടെ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരുന്നു; ഐശ്വര്യ റായ്
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം…