വേർപിരിയലിന് കാരണം ഐശ്വര്യയും സിറാക് മാർക്കറും തമ്മിലുള്ള അടുത്ത സൗഹൃദമെന്ന് റിപ്പോർട്ടുകൾ!; വൈറലായി ചിത്രങ്ങൾ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്.…