പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിംഗ് തിരക്കുകള്‍ തീര്‍ത്ത് ഐശ്വര്യയും കുടുംബവും വിദേശത്തേയ്ക്ക്….!, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ഐശ്വര്യ റായി. താരത്തിന്റേതായി പുറത്തെത്തുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.…