നിർത്തി നിർത്തി പാടൂ കുട്ടീ; ഐഷുനോട് പിഷാരടി ; “അങ്ങോട്ട് പാടി കാണിച്ച് കൊടുക്കണം ചേട്ടാ എന്ന് ആരാധകരും !
മലയാളത്തിലെ യുവനായികമാർക്കിടയിൽ വളരെപെട്ടെന്നുതന്നെ ശ്രദ്ധേയമായി മാറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മിയുടേത്. നാലുവർഷങ്ങൾ കൊണ്ട് മലയാളസിനിമയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ…