അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്… അതു കാണാന്‍ ആളില്ലെങ്കില്‍ അധികം താമസിയാതെ അത് സിനിമയില്‍നിന്നു അപ്രത്യക്ഷമാകും; ഐശ്വര്യ ലക്ഷ്മി
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് വളർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ…