ന്യൂ ഇയർ കഴിഞ്ഞ് ഒന്നാം തീയതി ആരെങ്കിലും വന്നാൽ തലേദിവസം പാർട്ടി ചെയ്തത് കൂടി പോയതുകൊണ്ട് അസുഖം വന്നയാളാണെന്ന ചിന്ത എല്ലാവർക്കും വരും; അതുകൊണ്ട് ആശുപത്രിയിൽ പോയില്ല, പിന്നീട് സംഭവിച്ചത്!
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം…