10 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കൈയ്യില്‍ മെഹന്ദി ഇടുന്നത്.. ദിയയുടെ വിവാഹത്തിന് ദിവങ്ങൾ മാത്രം! പുത്തൻ ചിത്രങ്ങളുമായി അഹാന
ദിയ കൃഷ്ണയുടെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലാണ് അഹാനയും സഹോദരിമാരും. മൂത്ത സഹോദരിയായ അഹാന ദിയയുടെ വിവാഹത്തിനായി നേരത്തെ ഒരുങ്ങി. ഡ്രസ്…
8 months ago