നാല് പെൺമക്കളിൽ താൻ വാക്കുകൾക്ക് വില കൽപ്പിക്കുന്നത് മൂത്ത മകൾ അഹാന പറയുമ്പോഴാണ് ; വീട്ടിലെ ഡ്രാമ ക്വീൻ അവൾ ; സിന്ധു കൃഷ്ണ
കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. യൂട്യൂബ് ചാനലിലൂടെയായി ഇവരെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്ളോഗേഴ്സിനെ തട്ടിമുട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു ഇടയ്ക്ക്…
2 years ago