പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ ചെയ്ത വീഡിയോയാണ് ഇത്, ഇഷ്ടമായോ എന്ന് അഹാന; കമന്റുകളുമായി ആരാധകർ
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്.…