സാന്ത്വനം പരമ്പരയ്ക്ക് ഷട്ടർ വീഴുന്നു; നല്ല രീതിയില്‍ കൊണ്ടു പോകാന്‍ പറ്റുന്ന കഥ:സാന്ത്വനം ക്ലൈമാക്സിലേക്ക് എന്നറിഞ്ഞതിൽ വികാരഭരിതരായി ആരാധകർ!!!
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക്…
1 year ago