പ്രേമത്തിന് കണ്ണും കാതുമില്ലെന്ന് പറയുന്നത് പോലെ ജെന്‍ഡറുമില്ല!! സെക്സിന്റെ ദാരിദ്ര്യമാണ് പലര്‍ക്കും… ആണ് തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് അവരുടെ വിചാരം; തുറന്നു പറഞ്ഞ് ആദിലയും നൂറയും
ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരിൽ ഒത്തിരിയധികം വിമർശിക്കപ്പെടുകയുംപിന്നാലെ നിയമ സഹായത്തോടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ രണ്ടുപേരാണ് ആദിലയും നൂറയും. ഇപ്പോഴിതാ…
1 year ago