adhikrevichandran

അടുത്ത സുഹൃത്തുക്കൾ… പിന്നാലെ പ്രണയവും വിവാഹവും! നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയയെ വിവാഹം ചെയ്ത് സംവിധായകൻ ആധിക് രവിചന്ദ്രൻ…

മാർക്ക് ആന്റണി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ പ്രശസ്തനായ സംവിധായകൻ ആധിക് രവിചന്ദ്രൻ വിവാഹിതനായി. തമിഴ് നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയാണ്…