നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം; എല്ലാവരുെ പ്രാര്‍ത്ഥക്കണമെന്ന് ഭര്‍ത്താവ് അനുപം ഖേര്‍
നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു. ഭര്‍ത്താവും നടനുമായ അനുപം ഖേര്‍ ആണ് ഇതേകുറിച്ച് പറഞ്ഞത്. മള്‍ട്ടിപ്പിള്‍…