റൈസയുടെ വാദങ്ങള്‍ തെറ്റ്, നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും; പ്രതികരണവുമായി ഡോക്ടര്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അനാവശ്യമായി തന്നെ നിര്‍ബന്ധിച്ച് ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന ആരോപണവുമായി നടി റെയ്‌സ വില്‍സണ്‍ രംഗത്ത് വന്നിരുന്നു.…