ദിലീപിന്റെ നായികയാകാന്‍ ലാല്‍ ജോസ് ക്ഷണിച്ചു, അപ്പോള്‍ തന്നെ പറ്റില്ലെന്ന് പറഞ്ഞു, ദേഷ്യപ്പെട്ടു!; തനിക്ക് നഷ്ടബോധം ഒന്നും തോന്നിയിരുന്നില്ലെന്ന് പാടാത്ത പൈങ്കിളിയിലെ ‘വില്ലത്തി’
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷയ്ല്‍ മീഡയിയില്‍ സജീവമായ താരങ്ങള്‍…