ഫാഷന്‍ എന്ന ലേബലില്‍ എന്തു വൃത്തികേടും കാണിക്കാമെന്നാണ് ഇവരുടെ ധാരണ; നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ
നിരവധി ആരാധകരുള്ള നടിയാണ് നോറ ഫത്തേഹി. ഇപ്പോഴിതാ ഗ്ലാമറസ്സായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട നോറ ഫത്തേഹിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫാഷന്‍…