7 വര്‍ഷമായി അഭിനയമേഖലയില്‍ ഇല്ല! അവസരങ്ങള്‍ ലഭിക്കാത്തതിനാലാണ് ആ ഗ്യാപ് സംഭവിച്ചത്; മായാ വിശ്വനാഥാൻ പറയുന്നു
സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങി നിന്നിരുന്നതാരമാണ് മായ വിശ്വനാഥ്. ഇടക്കാലത്ത് താരം അഭിനയലോകത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു. മായയുടെ പുതുപുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ അടുത്തിടെ…