ദൈവത്തിന്റെ അനുഗ്രഹത്താൽ എനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല, എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല; താൻ ജീവനോടെ ഉണ്ടെന്ന് നടി നീന കുൽക്കർണി
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് നീന കുൽക്കർണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…