രണ്ടുമാസം ഞാന്‍ അഭിനയത്തില്‍ ബ്രേക്ക് എടുത്തിരുന്നു… ഒരു മാസം കംപ്ലീറ്റ് ബെഡ് റെസ്റ്റ്; എല്ലാം തുറന്ന് പറഞ്ഞ് ദിവ്യ ബിനു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ദിവ്യ ബിനു. സാന്ത്വനത്തിലെ അഞ്ജലിയുടെ അമ്മയും ബാലന്റേയും സഹോദരിമാരുടേയും അമ്മായിയുമായ സാവിത്രിയെ അവതരിപ്പിക്കുന്നത് ദിവ്യ…