പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു!
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.…