സ്വന്തം കുടുംബത്തെ പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക് എന്തിനാണ് ധനസഹായം; കള്ള് കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍; കസ്തൂരി
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ നടുക്കത്തിലാണ് തമിഴ്‌നാട്. ഇതിനോടകം തന്നെ 54 പേരാണ് മരണപ്പെട്ടത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10…
10 months ago