ഭക്ഷണം വൈകി; ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ അടിച്ച് തകർത്തു, ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പൾസർ സുനി കസ്റ്റഡിയിൽ!
കേരളക്കരയാകെ ഉറ്റുനോക്കുന്ന നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പോലീസ് കസ്റ്റഡിയിൽ. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി…