എന്തുകൊണ്ട് സുനിയെ പിടിച്ച് ആ ഒറിജിനൽ സിമ്മും ഒറിജിനൽ ഫോണും വാങ്ങി കോടതിയിൽ ഹാജരാക്കുന്നില്ല; പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടി പോലും ചോദിക്കുന്നില്ല; ശാന്തിവിള ദിനേശ്
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്.…