അതിക്രൂ രമായി ഞാന്‍ ബോഡി ഷെയ്മിങ് ചെയ്യപ്പെട്ടു, നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് ഫര്‍ദീന്‍ ഖാന്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഫര്‍ദീന്‍ ഖാന്‍. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സഞ്ജയ് ലീല ഭന്‍സാലിയുടെ ഹീരാമണ്ഡി എന്ന സീരീസിലൂടെ…