കോവിഡിന്റെ പേരില്‍ ഭൂലോക വെട്ടിപ്പ്; കുടുംബം വിറ്റാല്‍ പോലും ബില്ല് അടയ്ക്കാന്‍ പറ്റില്ലെന്ന് നടന്‍
കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി.…