ഫാറ്റി ലിവർ ആയിരുന്നു ആദ്യം, പിന്നീട് അത് ഹൃദയാഘാതത്തിന് കാരണമായി, ഏകദേശം മൂന്ന് മാസത്തോളം ആശുപത്രിയിൽ; 31ാം വയസിൽ തനിക്ക് സംഭവിച്ചതിനെ കുറിച്ച് നടൻ മൊഹ്സിൻ ഖാൻ
ബോളിവുഡ് ടെലിവിഷൻ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് മൊഹ്സിൻ ഖാൻ. അടുത്തിടെ ഒരു മാദ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ തന്റെ ആരോഗ്യ കാര്യങ്ങളെ…