എല്ലാം ശരിയാണ് എന്ന് തോന്നിയാൽ ഏത് മാസികയ്ക്ക് വേണ്ടിയും നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്; വിജയ് ദേവരകൊണ്ട
അടുത്തിടെയാണ് നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രണ്‍വീര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും…