മയക്കുമരുന്ന് അടിമ മരിക്കുന്നത് ഇഷ്ടമാണ്, മാത്യു പെറിയുടെ മരണത്തെ പരിഹസിച്ച് കൊമേഡിയന്‍ കെവിന്‍ ബ്രെന്നന്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
പ്രശസ്ത ടെലിവിഷന്‍ സീരിസ് 'ഫ്രണ്ട്‌സി'ലെ താരമായ മാത്യു പെറിയുടെ വിയോഗം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ബാത്ത് ടബ്ബില്‍…