സെൽഫി എടുത്തത് എന്റെ വീട്ടിൽ വെച്ച്;ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു അത്,സെൽഫിക്ക് പിന്നിലെ കഥ ഇങ്ങനെ!
മലയാള സിനിമയിലെ താരങ്ങൾ ഒരുമിച്ചുള്ളൊരു സെൽഫി ഇതാദ്യമായിരിക്കും.കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരുന്നത് യുവതാരങ്ങളും മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ളൊരു സെൽഫിയാണ്.നടന്‍…
5 years ago