കോകിലയുടെ കുടുംബം ഏതാണെന്നാണ് നിങ്ങൾ വിചാരിച്ചത്. അവൻ ആരാണെന്ന് എനിക്കറിയാം, നേരിട്ട് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്, അവൻ മാപ്പ് പറയണം, അല്ലെങ്കിൽ വിവരമറിയും; ബാല
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം…