അഭിഷേക് ബച്ചനെ മരുമകനാക്കണമെന്ന് ആഗ്രഹിച്ച് ഹേമമാലിനി, അമിതാഭ് ബച്ചനുമായി സംസാരിച്ചു; സഹോദരനെപോലെയാണെന്ന് ഇഷ ഡിയോള്‍
നിരവധി ആരാധകരുള്ള, ബോളിവുഡിന്റെ സ്വപ്ന സുന്ദരിയാണ് ഹേമമാലിനി. ധര്‍മേന്ദ്രയെ നടി വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴും സന്തോഷത്തോടെ കഴിയുകയാണ്…