ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ക്ക് അങ്ങനെ തോന്നും, ഞാനില്ലെങ്കിലും അപ്പുറത്തുള്ള വ്യക്തി നന്നായിട്ട് ജീവിക്കണം; അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്.…