ലാലേട്ടന് ആര്.എസ്.എസോ ബി.ജെ.പിയോ ആണെന്ന ചിന്തയില്‍ നിന്നാണെന്ന് തോന്നുന്നു ഈ ഡീഗ്രേഡിങ്: പണത്തിനു വേണ്ടിയല്ല; ഞാന്‍ ഫിലോസഫിയില്‍ ബി.എഡ് ചെയ്യുകയാണ്; “ആറാടുകയാണ്” ; വൈറല്‍ ആറാട്ട് ഫാന്‍ പറയുന്നു!
മലയാളി സിനിമാ പ്രേമികൾ ഇപ്പോൾ ലാലേട്ടന്റെ ആറാട്ട് കാണുന്ന തിരക്കിലാണ്. ബി. ഉണ്ണികൃഷ്ണന്- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആറാട്ട് തിയേറ്ററില്‍ റിലീസ്…
3 years ago